ന്യായാധിപന്മാർ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അക്കാലത്ത് സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടുംബത്തിൽപ്പെട്ട ഒരാളുണ്ടായിരുന്നു. മനോഹ+ എന്നായിരുന്നു അയാളുടെ പേര്. ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അവർക്കു കുട്ടികളുണ്ടായില്ല.+
2 അക്കാലത്ത് സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടുംബത്തിൽപ്പെട്ട ഒരാളുണ്ടായിരുന്നു. മനോഹ+ എന്നായിരുന്നു അയാളുടെ പേര്. ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അവർക്കു കുട്ടികളുണ്ടായില്ല.+