ന്യായാധിപന്മാർ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. മകന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്.+ കാരണം ജനനംമുതൽ* കുട്ടി ദൈവത്തിനു നാസീരായിരിക്കും. ഫെലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിൽ അവൻ മുൻകൈയെടുക്കും.”+ ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:5 പുതിയ ലോക ഭാഷാന്തരം, പേ. 2339 വീക്ഷാഗോപുരം,3/15/2005, പേ. 25
5 നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. മകന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്.+ കാരണം ജനനംമുതൽ* കുട്ടി ദൈവത്തിനു നാസീരായിരിക്കും. ഫെലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിൽ അവൻ മുൻകൈയെടുക്കും.”+