ന്യായാധിപന്മാർ 13:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 പക്ഷേ മനോഹയുടെ ഭാര്യ പറഞ്ഞു: “നമ്മളെ കൊല്ലാനായിരുന്നെങ്കിൽ യഹോവ നമ്മുടെ ദഹനയാഗവും+ ധാന്യയാഗവും സ്വീകരിക്കില്ലായിരുന്നു. മാത്രമല്ല, ഇക്കാര്യങ്ങളൊന്നും നമുക്കു കാണിച്ചുതരുകയോ അവ നമ്മളോടു പറയുകയോ ഇല്ലായിരുന്നു.”
23 പക്ഷേ മനോഹയുടെ ഭാര്യ പറഞ്ഞു: “നമ്മളെ കൊല്ലാനായിരുന്നെങ്കിൽ യഹോവ നമ്മുടെ ദഹനയാഗവും+ ധാന്യയാഗവും സ്വീകരിക്കില്ലായിരുന്നു. മാത്രമല്ല, ഇക്കാര്യങ്ങളൊന്നും നമുക്കു കാണിച്ചുതരുകയോ അവ നമ്മളോടു പറയുകയോ ഇല്ലായിരുന്നു.”