-
ന്യായാധിപന്മാർ 14:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ശിംശോൻ ചെന്ന് അപ്പനോടും അമ്മയോടും പറഞ്ഞു: “തിമ്നയിൽ ഞാൻ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. ആ പെൺകുട്ടിയെ എനിക്കു ഭാര്യയായി വേണം.”
-