ന്യായാധിപന്മാർ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ശിംശോൻ അവരെയെല്ലാം ഒന്നൊന്നായി കൊന്ന് ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയിലെ ഒരു ഗുഹയിൽ* ചെന്ന് താമസിച്ചു.
8 ശിംശോൻ അവരെയെല്ലാം ഒന്നൊന്നായി കൊന്ന് ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയിലെ ഒരു ഗുഹയിൽ* ചെന്ന് താമസിച്ചു.