ന്യായാധിപന്മാർ 15:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ലേഹിയിൽ എത്തിയപ്പോൾ ശിംശോനെ കണ്ട് ഫെലിസ്ത്യർ വിജയാരവം മുഴക്കി. അപ്പോൾ യഹോവയുടെ ആത്മാവ് ശിംശോനു ശക്തി പകർന്നു.+ ശിംശോന്റെ കൈയിൽ കെട്ടിയിരുന്ന കയർ കത്തിക്കരിഞ്ഞ നൂലുപോലെ കൈയിൽനിന്ന് അറ്റുപോയി.+
14 ലേഹിയിൽ എത്തിയപ്പോൾ ശിംശോനെ കണ്ട് ഫെലിസ്ത്യർ വിജയാരവം മുഴക്കി. അപ്പോൾ യഹോവയുടെ ആത്മാവ് ശിംശോനു ശക്തി പകർന്നു.+ ശിംശോന്റെ കൈയിൽ കെട്ടിയിരുന്ന കയർ കത്തിക്കരിഞ്ഞ നൂലുപോലെ കൈയിൽനിന്ന് അറ്റുപോയി.+