17 ഒടുവിൽ ശിംശോൻ ഹൃദയം തുറന്നു. ശിംശോൻ പറഞ്ഞു: “ജനനംമുതൽ ഞാൻ ദൈവത്തിന് ഒരു നാസീരാണ്.+ അതുകൊണ്ട് ഇതുവരെ എന്റെ തലയിൽ ക്ഷൗരക്കത്തി തൊട്ടിട്ടില്ല. എന്റെ തല ക്ഷൗരം ചെയ്‌താൽ എന്റെ ശക്തി എന്നെ വിട്ട് പോകുകയും ഞാൻ സാധാരണമനുഷ്യരെപ്പോലെയാകുകയും ചെയ്യും.”