3 മീഖ ആ 1,100 വെള്ളിക്കാശ് അമ്മയ്‌ക്കു തിരിച്ചുകൊടുത്തു. അമ്മ പറഞ്ഞു: “എന്റെ മകനുവേണ്ടി, ഒരു വിഗ്രഹവും ഒരു ലോഹപ്രതിമയും+ ഉണ്ടാക്കാൻ എന്റെ കൈയിൽനിന്ന് ഈ വെള്ളി ഞാൻ യഹോവയ്ക്കു സമർപ്പിക്കും. ഞാൻ ഇതാ, അതു നിനക്കുതന്നെ തിരിച്ചുതരുന്നു.”