ന്യായാധിപന്മാർ 18:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അവർ ചെന്ന് യഹൂദയിലെ കിര്യത്ത്-യയാരീമിന്+ അടുത്ത് പാളയമടിച്ചു. അതുകൊണ്ടാണ് കിര്യത്ത്-യയാരീമിനു പടിഞ്ഞാറുള്ള ആ സ്ഥലം ഇന്നും മഹനേ-ദാൻ*+ എന്ന് അറിയപ്പെടുന്നത്.
12 അവർ ചെന്ന് യഹൂദയിലെ കിര്യത്ത്-യയാരീമിന്+ അടുത്ത് പാളയമടിച്ചു. അതുകൊണ്ടാണ് കിര്യത്ത്-യയാരീമിനു പടിഞ്ഞാറുള്ള ആ സ്ഥലം ഇന്നും മഹനേ-ദാൻ*+ എന്ന് അറിയപ്പെടുന്നത്.