-
ന്യായാധിപന്മാർ 18:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അവർ മീഖയുടെ വീട്ടിലേക്കു ചെന്ന് കൊത്തിയുണ്ടാക്കിയ വിഗ്രഹവും ഏഫോദും കുലദൈവപ്രതിമകളും ലോഹപ്രതിമയും എടുത്തു. അപ്പോൾ പുരോഹിതൻ അവരോട്, “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്” എന്നു ചോദിച്ചു.
-