ന്യായാധിപന്മാർ 18:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 പിന്നീട് ദാന്യർ ആ വിഗ്രഹം+ അവിടെ പ്രതിഷ്ഠിച്ചു. മോശയുടെ മകനായ ഗർശോമിന്റെ+ മകൻ യോനാഥാനും+ ആൺമക്കളും ദാന്യഗോത്രത്തിനു പുരോഹിതന്മാരായിത്തീർന്നു. ദേശവാസികൾ ബന്ദികളായി പോകുന്നതുവരെ അവരായിരുന്നു അവിടത്തെ പുരോഹിതന്മാർ.
30 പിന്നീട് ദാന്യർ ആ വിഗ്രഹം+ അവിടെ പ്രതിഷ്ഠിച്ചു. മോശയുടെ മകനായ ഗർശോമിന്റെ+ മകൻ യോനാഥാനും+ ആൺമക്കളും ദാന്യഗോത്രത്തിനു പുരോഹിതന്മാരായിത്തീർന്നു. ദേശവാസികൾ ബന്ദികളായി പോകുന്നതുവരെ അവരായിരുന്നു അവിടത്തെ പുരോഹിതന്മാർ.