-
ന്യായാധിപന്മാർ 20:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ആ സൈന്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട 700 പുരുഷന്മാർ ഇടങ്കൈയന്മാരായിരുന്നു. അവരെല്ലാം തലനാരിഴയ്ക്കുപോലും ഉന്നം തെറ്റാതെ കല്ല് എറിയുന്ന കവണക്കാരായിരുന്നു.
-