ന്യായാധിപന്മാർ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവർ ചോദിച്ചു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് യഹോവയുടെ മുമ്പാകെ മിസ്പയിൽ വരാത്തവർ ആരാണുള്ളത്?”+ യാബേശ്-ഗിലെയാദിൽനിന്നുള്ളവർ ആരും സഭയുടെ പാളയത്തിലേക്കു വന്നിരുന്നില്ല.
8 അവർ ചോദിച്ചു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് യഹോവയുടെ മുമ്പാകെ മിസ്പയിൽ വരാത്തവർ ആരാണുള്ളത്?”+ യാബേശ്-ഗിലെയാദിൽനിന്നുള്ളവർ ആരും സഭയുടെ പാളയത്തിലേക്കു വന്നിരുന്നില്ല.