-
ന്യായാധിപന്മാർ 21:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അവർ പറഞ്ഞു: “ബന്യാമീനിൽ ബാക്കിയുള്ളവർക്ക് ഒരു അവകാശമുണ്ടായിരിക്കണം. ഇല്ലെങ്കിൽ ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നാമാവശേഷമാകും.
-