ന്യായാധിപന്മാർ 21:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അവർ തുടർന്നു: “ബഥേലിനു വടക്കും ബഥേലിൽനിന്ന് ശെഖേമിലേക്കുള്ള പ്രധാനവീഥിയുടെ കിഴക്കും ലബോനയുടെ തെക്കും ആയി സ്ഥിതി ചെയ്യുന്ന ശീലോയിൽ+ എല്ലാ വർഷവും യഹോവയുടെ ഉത്സവമുണ്ടല്ലോ.”
19 അവർ തുടർന്നു: “ബഥേലിനു വടക്കും ബഥേലിൽനിന്ന് ശെഖേമിലേക്കുള്ള പ്രധാനവീഥിയുടെ കിഴക്കും ലബോനയുടെ തെക്കും ആയി സ്ഥിതി ചെയ്യുന്ന ശീലോയിൽ+ എല്ലാ വർഷവും യഹോവയുടെ ഉത്സവമുണ്ടല്ലോ.”