രൂത്ത് 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 പക്ഷേ രൂത്ത് പറഞ്ഞു: “അമ്മയെ ഉപേക്ഷിച്ച് തിരിച്ചുപോകാൻ എന്നോടു പറയരുതേ. അമ്മ പോകുന്നിടത്തേക്കു ഞാനും പോരും. അമ്മ രാത്രി തങ്ങുന്നിടത്ത് ഞാനും തങ്ങും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.+ രൂത്ത് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:16 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 183 അനുകരിക്കുക, പേ. 43-44 വീക്ഷാഗോപുരം,10/1/1988, പേ. 5, 7
16 പക്ഷേ രൂത്ത് പറഞ്ഞു: “അമ്മയെ ഉപേക്ഷിച്ച് തിരിച്ചുപോകാൻ എന്നോടു പറയരുതേ. അമ്മ പോകുന്നിടത്തേക്കു ഞാനും പോരും. അമ്മ രാത്രി തങ്ങുന്നിടത്ത് ഞാനും തങ്ങും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.+
1:16 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 183 അനുകരിക്കുക, പേ. 43-44 വീക്ഷാഗോപുരം,10/1/1988, പേ. 5, 7