-
രൂത്ത് 4:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അങ്ങനെ, ബോവസ് രൂത്തിനെ സ്വീകരിച്ചു; രൂത്ത് ബോവസിന്റെ ഭാര്യയായിത്തീർന്നു. അവർ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. യഹോവയുടെ അനുഗ്രഹത്താൽ രൂത്ത് ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.
-