1 ശമുവേൽ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ*+ എൽക്കാന+ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. യരോഹാമിന്റെ മകനായ ഒരു എഫ്രയീമ്യനായിരുന്നു+ അയാൾ. യരോഹാം സൂഫിന്റെ മകനായ തോഹുവിന്റെ മകനായ എലീഹുവിന്റെ മകനായിരുന്നു. 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:1 വീക്ഷാഗോപുരം,3/1/1998, പേ. 16
1 എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ*+ എൽക്കാന+ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. യരോഹാമിന്റെ മകനായ ഒരു എഫ്രയീമ്യനായിരുന്നു+ അയാൾ. യരോഹാം സൂഫിന്റെ മകനായ തോഹുവിന്റെ മകനായ എലീഹുവിന്റെ മകനായിരുന്നു.