-
1 ശമുവേൽ 2:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ഉരുളിയിലോ ഇരട്ടപ്പിടിയുള്ള കലത്തിലോ കുട്ടകത്തിലോ ഒറ്റ പിടിയുള്ള കലത്തിലോ കുത്തും. മുപ്പല്ലിയിൽ കിട്ടുന്നതെല്ലാം പുരോഹിതൻ എടുക്കും. ശീലോയിൽ വരുന്ന എല്ലാ ഇസ്രായേല്യരോടും അവർ അങ്ങനെതന്നെ ചെയ്തിരുന്നു.
-