1 ശമുവേൽ 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 പേടിച്ചുപോയ ഫെലിസ്ത്യർ, “ദൈവം പാളയത്തിലെത്തിയിട്ടുണ്ട്!”+ എന്നു പറയുന്നുണ്ടായിരുന്നു. അവർ ഇങ്ങനെയും പറഞ്ഞു: “നമ്മൾ വലിയ കഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലല്ലോ!
7 പേടിച്ചുപോയ ഫെലിസ്ത്യർ, “ദൈവം പാളയത്തിലെത്തിയിട്ടുണ്ട്!”+ എന്നു പറയുന്നുണ്ടായിരുന്നു. അവർ ഇങ്ങനെയും പറഞ്ഞു: “നമ്മൾ വലിയ കഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലല്ലോ!