1 ശമുവേൽ 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 നമ്മുടെ കാര്യം വലിയ കഷ്ടംതന്നെ! മഹോന്നതനായ ഈ ദൈവത്തിന്റെ കൈയിൽനിന്ന് ആരു നമ്മളെ രക്ഷിക്കും? ഈ ദൈവമാണ് ഈജിപ്തിനെ വിജനഭൂമിയിൽവെച്ച്* പലവിധ പ്രഹരങ്ങളാൽ സംഹരിച്ചത്.+
8 നമ്മുടെ കാര്യം വലിയ കഷ്ടംതന്നെ! മഹോന്നതനായ ഈ ദൈവത്തിന്റെ കൈയിൽനിന്ന് ആരു നമ്മളെ രക്ഷിക്കും? ഈ ദൈവമാണ് ഈജിപ്തിനെ വിജനഭൂമിയിൽവെച്ച്* പലവിധ പ്രഹരങ്ങളാൽ സംഹരിച്ചത്.+