1 ശമുവേൽ 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ശമുവേൽ ദഹനയാഗം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഫെലിസ്ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേല്യരോട് അടുക്കുകയായിരുന്നു. യഹോവ അന്നേ ദിവസം ഫെലിസ്ത്യർക്കെതിരെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരിഭ്രാന്തി പടർത്തി.+ അവർ ഇസ്രായേലിനോടു തോറ്റു.+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:10 അനുകരിക്കുക, പേ. 80 വീക്ഷാഗോപുരം,7/1/2011, പേ. 17
10 ശമുവേൽ ദഹനയാഗം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഫെലിസ്ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേല്യരോട് അടുക്കുകയായിരുന്നു. യഹോവ അന്നേ ദിവസം ഫെലിസ്ത്യർക്കെതിരെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരിഭ്രാന്തി പടർത്തി.+ അവർ ഇസ്രായേലിനോടു തോറ്റു.+