-
1 ശമുവേൽ 7:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 കൂടാതെ, ഫെലിസ്ത്യർ ഇസ്രായേലിൽനിന്ന് പിടിച്ചെടുത്തിരുന്ന എക്രോൻ മുതൽ ഗത്ത് വരെയുള്ള നഗരങ്ങൾ ഇസ്രായേല്യർക്കു തിരികെ കിട്ടുകയും ചെയ്‌തു. ആ നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശവും ഇസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്ന് തിരിച്ചുപിടിച്ചു.+
മാത്രമല്ല, ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനത്തിലുമായിരുന്നു.
-