1 ശമുവേൽ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 രാജാവ് ചിലരെ എടുത്ത് ആയിരം പേരുടെ പ്രമാണിമാരായും+ അമ്പതു പേരുടെ പ്രമാണിമാരായും നിയമിക്കും.+ ചിലർ രാജാവിന്റെ നിലം ഉഴുകയും+ അദ്ദേഹത്തിന്റെ വിള കൊയ്യുകയും+ അദ്ദേഹത്തിന്റെ യുദ്ധായുധങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുകയും ചെയ്യും.+
12 രാജാവ് ചിലരെ എടുത്ത് ആയിരം പേരുടെ പ്രമാണിമാരായും+ അമ്പതു പേരുടെ പ്രമാണിമാരായും നിയമിക്കും.+ ചിലർ രാജാവിന്റെ നിലം ഉഴുകയും+ അദ്ദേഹത്തിന്റെ വിള കൊയ്യുകയും+ അദ്ദേഹത്തിന്റെ യുദ്ധായുധങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുകയും ചെയ്യും.+