-
1 ശമുവേൽ 8:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 രാജാവ് നിങ്ങളുടെ വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവിന്റെ പത്തിലൊന്ന് എടുത്ത് തന്റെ കൊട്ടാരോദ്യോഗസ്ഥന്മാർക്കും ദാസന്മാർക്കും കൊടുക്കും.
-