-
1 ശമുവേൽ 8:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അപ്പോൾ ഞങ്ങളും മറ്റു ജനതകളെപ്പോലെയാകും. ഞങ്ങളുടെ രാജാവ് ഞങ്ങൾക്കു ന്യായപാലനം ചെയ്യുകയും ഞങ്ങളെ നയിക്കുകയും ഞങ്ങളുടെ യുദ്ധങ്ങളിൽ ഞങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യും.”
-