1 ശമുവേൽ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ബന്യാമീൻഗോത്രത്തിൽ കീശ്+ എന്നു പേരുള്ള അതിസമ്പന്നനായ ഒരു മനുഷ്യനുണ്ടായിരുന്നു. ബന്യാമീന്യനായ+ അഫിയയുടെ മകനായ ബഖോറത്തിന്റെ മകനായ സെറോരിന്റെ മകനായ അബിയേലിന്റെ മകനായിരുന്നു കീശ്.
9 ബന്യാമീൻഗോത്രത്തിൽ കീശ്+ എന്നു പേരുള്ള അതിസമ്പന്നനായ ഒരു മനുഷ്യനുണ്ടായിരുന്നു. ബന്യാമീന്യനായ+ അഫിയയുടെ മകനായ ബഖോറത്തിന്റെ മകനായ സെറോരിന്റെ മകനായ അബിയേലിന്റെ മകനായിരുന്നു കീശ്.