-
1 ശമുവേൽ 9:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 നഗരത്തിൽ കടക്കുന്ന ഉടനെ നിങ്ങൾക്ക് അദ്ദേഹത്തെ കാണാം. ഭക്ഷണം കഴിക്കാനായി അദ്ദേഹം ആരാധനാസ്ഥലത്തേക്കു പോകുന്ന സമയമായി. ബലിയെ അനുഗ്രഹിക്കേണ്ടത് അദ്ദേഹമായതുകൊണ്ട് അദ്ദേഹം ചെല്ലാതെ ജനം കഴിക്കില്ല. അദ്ദേഹം അനുഗ്രഹിച്ചശേഷമേ ക്ഷണിക്കപ്പെട്ടവർക്കു കഴിക്കാനാകൂ. അതുകൊണ്ട്, ഇപ്പോൾത്തന്നെ ചെല്ലുക. നിങ്ങൾക്ക് അദ്ദേഹത്തെ കാണാം.”
-