1 ശമുവേൽ 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അപ്പോൾ ശമുവേൽ ശൗലിനോടു പറഞ്ഞു: “ദിവ്യജ്ഞാനി ഞാനാണ്. ആരാധനാസ്ഥലത്തേക്ക്* എന്റെ മുന്നിലായി നടക്കുക. ഇന്നു താങ്കൾ എന്റെകൂടെ ഭക്ഷണം കഴിക്കും.+ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം. താങ്കൾക്ക് അറിയേണ്ടതെല്ലാം* ഞാൻ പറഞ്ഞുതരാം.
19 അപ്പോൾ ശമുവേൽ ശൗലിനോടു പറഞ്ഞു: “ദിവ്യജ്ഞാനി ഞാനാണ്. ആരാധനാസ്ഥലത്തേക്ക്* എന്റെ മുന്നിലായി നടക്കുക. ഇന്നു താങ്കൾ എന്റെകൂടെ ഭക്ഷണം കഴിക്കും.+ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം. താങ്കൾക്ക് അറിയേണ്ടതെല്ലാം* ഞാൻ പറഞ്ഞുതരാം.