-
1 ശമുവേൽ 9:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അപ്പോൾ, പാചകക്കാരൻ കാൽക്കുറകും അതിന്മേലുള്ളതും എടുത്ത് ശൗലിന്റെ മുന്നിൽ വെച്ചു. ശമുവേൽ പറഞ്ഞു: “താങ്കൾക്കുവേണ്ടി മാറ്റിവെച്ചിരുന്ന പങ്കാണ് ഇപ്പോൾ മുന്നിൽ വെച്ചിരിക്കുന്നത്. കഴിക്കൂ! ഈ അവസരത്തിൽ താങ്കൾക്കു തരാൻ അവർ പ്രത്യേകം മാറ്റിവെച്ചിരുന്നതാണ് ഇത്. കാരണം, ‘ഞാൻ അതിഥികളെ ക്ഷണിച്ചിട്ടുണ്ട്’ എന്ന് അവരോടു പറഞ്ഞിരുന്നു.” അങ്ങനെ, ശൗൽ അന്നു ശമുവേലിന്റെകൂടെ ഭക്ഷണം കഴിച്ചു.
-