-
1 ശമുവേൽ 10:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 പക്ഷേ, നിങ്ങളുടെ എല്ലാ പ്രയാസങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ രക്ഷകനായി മാറിയ നിങ്ങളുടെ ദൈവത്തെ ഇന്നു നിങ്ങൾ തള്ളിക്കളഞ്ഞ്+ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അങ്ങ് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരണം, അല്ലാതെ പറ്റില്ല.” അതുകൊണ്ട്, നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും* യഹോവയുടെ സന്നിധിയിൽ നിൽക്കുക.’”
-