1 ശമുവേൽ 10:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 പിന്നെ, ബന്യാമീന്റെ ഗോത്രത്തെ കുലംകുലമായി അടുത്ത് വരുത്തി. മത്രിയുടെ കുലം തിരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ, കീശിന്റെ മകനായ ശൗൽ തിരഞ്ഞെടുക്കപ്പെട്ടു.+ പക്ഷേ, അവർ ശൗലിനെ അന്വേഷിച്ചെങ്കിലും അവിടെയെങ്ങും കണ്ടില്ല.
21 പിന്നെ, ബന്യാമീന്റെ ഗോത്രത്തെ കുലംകുലമായി അടുത്ത് വരുത്തി. മത്രിയുടെ കുലം തിരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ, കീശിന്റെ മകനായ ശൗൽ തിരഞ്ഞെടുക്കപ്പെട്ടു.+ പക്ഷേ, അവർ ശൗലിനെ അന്വേഷിച്ചെങ്കിലും അവിടെയെങ്ങും കണ്ടില്ല.