1 ശമുവേൽ 10:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അതുകൊണ്ട്, അവർ യഹോവയോട്,+ “ആ പുരുഷൻ ഇവിടെ വന്നിട്ടുണ്ടോ” എന്ന് ആരാഞ്ഞു. അപ്പോൾ യഹോവ, “അവൻ അതാ, ആ സാധനങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു പറഞ്ഞു.
22 അതുകൊണ്ട്, അവർ യഹോവയോട്,+ “ആ പുരുഷൻ ഇവിടെ വന്നിട്ടുണ്ടോ” എന്ന് ആരാഞ്ഞു. അപ്പോൾ യഹോവ, “അവൻ അതാ, ആ സാധനങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു പറഞ്ഞു.