1 ശമുവേൽ 10:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അപ്പോൾ, അവർ ഓടിച്ചെന്ന് ശൗലിനെ അവിടെനിന്ന് കൂട്ടിക്കൊണ്ടുവന്നു. ജനത്തിന് ഇടയിൽ നിന്നപ്പോൾ ശൗലിന് എല്ലാവരെക്കാളും വളരെ പൊക്കമുണ്ടായിരുന്നു.+
23 അപ്പോൾ, അവർ ഓടിച്ചെന്ന് ശൗലിനെ അവിടെനിന്ന് കൂട്ടിക്കൊണ്ടുവന്നു. ജനത്തിന് ഇടയിൽ നിന്നപ്പോൾ ശൗലിന് എല്ലാവരെക്കാളും വളരെ പൊക്കമുണ്ടായിരുന്നു.+