-
1 ശമുവേൽ 11:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അപ്പോൾ, അവർ ആ ദൂതന്മാരോടു പറഞ്ഞു: “ഗിലെയാദിലെ യാബേശിലുള്ളവരോടു നിങ്ങൾ പറയേണ്ടത് ഇതാണ്: ‘നാളെ വെയിൽ ഉറയ്ക്കുമ്പോൾ നിങ്ങൾക്കു രക്ഷ വന്നിരിക്കും.’” ദൂതന്മാർ ചെന്ന് ഇക്കാര്യം യാബേശുനിവാസികളോടു പറഞ്ഞു. അതുകേട്ട് അവർക്കു സന്തോഷം അടക്കാനായില്ല.
-