1 ശമുവേൽ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോവയുടെ ആജ്ഞ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നല്ലത്.
14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോവയുടെ ആജ്ഞ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നല്ലത്.