1 ശമുവേൽ 13:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഈ കാണിച്ചതു വിഡ്ഢിത്തമാണ്. ദൈവമായ യഹോവ തന്ന കല്‌പന താങ്കൾ അനുസരിച്ചില്ല.+ അനുസരിച്ചിരുന്നെങ്കിൽ യഹോവ താങ്കളുടെ രാജ്യാധികാരം ഇസ്രായേലിന്മേൽ എന്നേക്കുമായി ഉറപ്പിക്കുമായിരുന്നു.
13 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഈ കാണിച്ചതു വിഡ്ഢിത്തമാണ്. ദൈവമായ യഹോവ തന്ന കല്‌പന താങ്കൾ അനുസരിച്ചില്ല.+ അനുസരിച്ചിരുന്നെങ്കിൽ യഹോവ താങ്കളുടെ രാജ്യാധികാരം ഇസ്രായേലിന്മേൽ എന്നേക്കുമായി ഉറപ്പിക്കുമായിരുന്നു.