1 ശമുവേൽ 14:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അപ്പോൾ, പാളയത്തിലും കാവൽസേനാതാവളത്തിലുള്ളവരുടെ ഇടയിലും പരിഭ്രാന്തി പരന്നു. കവർച്ചപ്പടയാളികൾപോലും+ ഭയന്നുവിറച്ചു. ഭൂമി കുലുങ്ങാൻതുടങ്ങി. ദൈവത്തിൽനിന്നുള്ള ഉഗ്രഭയം അവരെ ബാധിച്ചു. 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:15 വീക്ഷാഗോപുരം,9/15/2007, പേ. 18-19
15 അപ്പോൾ, പാളയത്തിലും കാവൽസേനാതാവളത്തിലുള്ളവരുടെ ഇടയിലും പരിഭ്രാന്തി പരന്നു. കവർച്ചപ്പടയാളികൾപോലും+ ഭയന്നുവിറച്ചു. ഭൂമി കുലുങ്ങാൻതുടങ്ങി. ദൈവത്തിൽനിന്നുള്ള ഉഗ്രഭയം അവരെ ബാധിച്ചു.