-
1 ശമുവേൽ 14:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അങ്ങനെ, ശൗലും കൂടെയുണ്ടായിരുന്ന ജനം മുഴുവനും ഒന്നിച്ചുകൂടി യുദ്ധത്തിനു പോയി. ഫെലിസ്ത്യർ പരസ്‌പരം വാളുകൊണ്ട് പോരാടുന്ന കാഴ്ചയാണ് അവർ കണ്ടത്. കലാപകലുഷിതമായിരുന്നു അവിടത്തെ സ്ഥിതിഗതികൾ.
-