1 ശമുവേൽ 14:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 അതുകൊണ്ട്, ജനം കൊള്ളവസ്തുക്കളുടെ അടുത്തേക്ക് ആർത്തിയോടെ പാഞ്ഞുചെന്ന് ആടുകളെയും കന്നുകാലികളെയും കിടാക്കളെയും പിടിച്ച് നിലത്തിട്ട് അറുത്തു. എന്നിട്ട്, രക്തത്തോടുകൂടെ ഇറച്ചി കഴിച്ചു.+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:32 വീക്ഷാഗോപുരം,4/15/1994, പേ. 31
32 അതുകൊണ്ട്, ജനം കൊള്ളവസ്തുക്കളുടെ അടുത്തേക്ക് ആർത്തിയോടെ പാഞ്ഞുചെന്ന് ആടുകളെയും കന്നുകാലികളെയും കിടാക്കളെയും പിടിച്ച് നിലത്തിട്ട് അറുത്തു. എന്നിട്ട്, രക്തത്തോടുകൂടെ ഇറച്ചി കഴിച്ചു.+