1 ശമുവേൽ 14:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 “ഇതാ! ജനം രക്തത്തോടുകൂടെ ഇറച്ചി തിന്ന് യഹോവയോടു പാപം ചെയ്യുന്നു”+ എന്ന വാർത്ത ശൗലിന്റെ ചെവിയിലെത്തി. അപ്പോൾ, ശൗൽ പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ഉടനെ വലിയൊരു കല്ല് എന്റെ അടുത്തേക്ക് ഉരുട്ടിക്കൊണ്ടുവരുക.” 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:33 വീക്ഷാഗോപുരം,4/15/1994, പേ. 317/1/1987, പേ. 31
33 “ഇതാ! ജനം രക്തത്തോടുകൂടെ ഇറച്ചി തിന്ന് യഹോവയോടു പാപം ചെയ്യുന്നു”+ എന്ന വാർത്ത ശൗലിന്റെ ചെവിയിലെത്തി. അപ്പോൾ, ശൗൽ പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ഉടനെ വലിയൊരു കല്ല് എന്റെ അടുത്തേക്ക് ഉരുട്ടിക്കൊണ്ടുവരുക.”