1 ശമുവേൽ 14:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 തുടർന്ന്, ശൗൽ പറഞ്ഞു: “ഞാനാണോ എന്റെ മകൻ യോനാഥാനാണോ എന്ന് അറിയാൻ നറുക്കിടുക.”+ യോനാഥാൻ തിരഞ്ഞെടുക്കപ്പെട്ടു.
42 തുടർന്ന്, ശൗൽ പറഞ്ഞു: “ഞാനാണോ എന്റെ മകൻ യോനാഥാനാണോ എന്ന് അറിയാൻ നറുക്കിടുക.”+ യോനാഥാൻ തിരഞ്ഞെടുക്കപ്പെട്ടു.