1 ശമുവേൽ 15:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അതിനു ശേഷം, ശൗൽ അമാലേക്യരെ ഹവീല+ മുതൽ ഈജിപ്തിന് അടുത്തുള്ള ശൂർ+ വരെ കൊന്നുവീഴ്ത്തി.+