1 ശമുവേൽ 15:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അപ്പോൾ ശമുവേൽ പറഞ്ഞു: “താങ്കളെ ഇസ്രായേൽഗോത്രങ്ങളുടെ തലവനാക്കിയപ്പോഴും യഹോവ താങ്കളെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തപ്പോഴും+ സ്വന്തം കണ്ണിൽ താങ്കൾ എത്ര നിസ്സാരനായിരുന്നു!+
17 അപ്പോൾ ശമുവേൽ പറഞ്ഞു: “താങ്കളെ ഇസ്രായേൽഗോത്രങ്ങളുടെ തലവനാക്കിയപ്പോഴും യഹോവ താങ്കളെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തപ്പോഴും+ സ്വന്തം കണ്ണിൽ താങ്കൾ എത്ര നിസ്സാരനായിരുന്നു!+