1 ശമുവേൽ 15:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജഭരണം യഹോവ ഇന്നു നിന്നിൽനിന്ന് കീറിമാറ്റിയിരിക്കുന്നു. നിന്റെ സഹമനുഷ്യരിൽ നിന്നെക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടുക്കും.+
28 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജഭരണം യഹോവ ഇന്നു നിന്നിൽനിന്ന് കീറിമാറ്റിയിരിക്കുന്നു. നിന്റെ സഹമനുഷ്യരിൽ നിന്നെക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടുക്കും.+