1 ശമുവേൽ 17:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ദാവീദ് അപ്പോൾ ശൗലിനോടു പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും+ മറ്റൊരിക്കൽ ഒരു കരടിയും വന്ന് ആട്ടിൻപറ്റത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയി.
34 ദാവീദ് അപ്പോൾ ശൗലിനോടു പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും+ മറ്റൊരിക്കൽ ഒരു കരടിയും വന്ന് ആട്ടിൻപറ്റത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയി.