-
1 ശമുവേൽ 17:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 ഞാൻ പുറകേ ചെന്ന് അതിനെ അടിച്ചുവീഴ്ത്തി അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിച്ചു. പിന്നെ, അത് എഴുന്നേറ്റ് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു.
-