1 ശമുവേൽ 17:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 ദാവീദ് ഇങ്ങനെയും പറഞ്ഞു: “സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവതന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും.”+ അപ്പോൾ, ശൗൽ ദാവീദിനോടു പറഞ്ഞു: “പോകൂ! യഹോവ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.” 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:37 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്),നമ്പർ 4 2016, പേ. 11
37 ദാവീദ് ഇങ്ങനെയും പറഞ്ഞു: “സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവതന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും.”+ അപ്പോൾ, ശൗൽ ദാവീദിനോടു പറഞ്ഞു: “പോകൂ! യഹോവ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”