1 ശമുവേൽ 17:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 49 ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്ത് കവണയിൽവെച്ച് ചുഴറ്റി ഫെലിസ്ത്യന്റെ നെറ്റിയുടെ നേർക്ക് എറിഞ്ഞു. ആ കല്ല് ഫെലിസ്ത്യന്റെ നെറ്റിയിൽ തുളച്ചുകയറി. അയാൾ മുഖംകുത്തി നിലത്ത് വീണു.+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:49 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്),നമ്പർ 4 2016, പേ. 12 വീക്ഷാഗോപുരം,6/1/1989, പേ. 19, 21
49 ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്ത് കവണയിൽവെച്ച് ചുഴറ്റി ഫെലിസ്ത്യന്റെ നെറ്റിയുടെ നേർക്ക് എറിഞ്ഞു. ആ കല്ല് ഫെലിസ്ത്യന്റെ നെറ്റിയിൽ തുളച്ചുകയറി. അയാൾ മുഖംകുത്തി നിലത്ത് വീണു.+