1 ശമുവേൽ 17:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 അങ്ങനെ, ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യന്റെ മേൽ വിജയം നേടി. കൈയിൽ വാളില്ലായിരുന്നിട്ടുപോലും ദാവീദ് ഫെലിസ്ത്യനെ തോൽപ്പിച്ച് കൊന്നുകളഞ്ഞു.+
50 അങ്ങനെ, ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യന്റെ മേൽ വിജയം നേടി. കൈയിൽ വാളില്ലായിരുന്നിട്ടുപോലും ദാവീദ് ഫെലിസ്ത്യനെ തോൽപ്പിച്ച് കൊന്നുകളഞ്ഞു.+